വെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃ൦ഗാര നൃത്തമാടാന്‍ വരും അപ്സര സ്ത്രീ
വെണ് ചന്ദ്രലേഖയൊരപ്സര സ്ത്രീ

കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞാണമഴിഞ്ഞും
കയ്യിലെ സോമരസ കുമ്പിൾ തുളുമ്പിയും അവള് വരുമ്പോള്‍
ഞാനും എന്‍ സ്വയംവര ദേവതയും ആ നൃത്തമനുകരിക്കും
മോഹങ്ങള്‍ ആശ്ലേഷ മധുരങ്ങളാക്കും

മാറിലെ മദനാന്ഗരാഗം കുതിര്‍ന്നും മകരമഞ്ജീരമുതിര്ന്നും
മല്ലിക പുഷ്പശര ചെപ്പു കിലുക്കിയും അവള് വരുമ്പോള്‍
ഞാനും എന്‍ മധുവിധു മേനകയും ആ നൃത്തമനുകരിക്കും
സ്വപ്നങ്ങള്‍ ആപാദ രമണീയമാക്കും

വെണ്ചന്ദ്രലേഖയോരപ്സര സ്ത്രീ