ചിത്രം:അന്വേഷിച്ചു കണ്ടെത്തിയില്ല
വരികൾ: ഷിബു ചക്രവര്‍ത്തി
സംഗീതം:M .S .ബാബുരാജ്
ഗായകർ : കെ,ജെ യേശുദാസ്
രാഗം: യമുനാകല്യാണി
വര്‍ഷം:1967
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നൂ
ഓമനേ നീയെന്റെ അരികിൽ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വേണ്മുകിൽ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതൻ
തംബുരു ശ്രുതി മീട്ടി നീ വന്നൂ
തംബുരു ശ്രുതി മീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നു ചേര്‍ന്ന
വാസന്ത ചന്ദ്ര ലേഖ എന്ന പോലെ (2)
മൂടുപടമണിഞ്ഞ മൂകസങ്കൽപം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപം പോലെ
മാടിവിളിക്കാതെ നീ വന്നു