ചിത്രം:കല്‍ക്കട്ട ന്യൂസ്
വരികൾ: ശരത് വയലാര്‍
സംഗീതം: ദേബ് ജ്യോതി മിശ്ര
ഗായകർ : മധു ബാലകൃഷ്ണന്‍,ചിത്ര , ദേബ് ജ്യോതി മിശ്ര
രാഗം: രാഗമാലിക (കല്യാണി,ദേശ്)
വര്‍ഷം:2008
അ.. ഉ.. അ.. അ..
നിസ നിസ നിസ
എങ്ങുനിന്നോ വന്ന..
നിസ ഗസ നീ
പഞ്ചവര്‍ണ്ണക്കിളി നീയോ
എങ്ങുനിന്നോ ...
അ... അ.. ഉ..
എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ
എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായി ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിൽ ഒന്നിച്ചിരുന്നു കണ്ണിൽ തിരി തെളിക്കാനായി
നെഞ്ചോരം നാളം തേടിയോ

നിസ നിസ ഗസ
നിസ നിസ ഗസ
നിസ ഗമ പാ
നിസ ഗമ പാ
ഗമപനിസാ സനിധപാമ
സനിധപാമ
രീ മാ ധനി നീ പമ പാ സാ..
ഒന്നോന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതൽപ്പങ്ങളിൽ (2)
സ്നേഹം നിറം കൊണ്ട നേരങ്ങളിൽ..
നീ കണ്‍മുന്നിൽ ഇന്നോ നിന്നെ സ്വയം
പൂവാടിയാണെന്ന പോലെ
വെള്ളിചിലങ്ക തുള്ളിതുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോൾ
ഞാനേതോ താളം മിട്ടിയോ
ഹാ..
എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍ തുള്ളികൾ
ഹാ.. എന്നെന്നുമേ മനതാരിലായി ഊറുന്നുവോ നല്ല തേന്‍ തുള്ളികൾ
നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍
തൂമഞ്ഞായി മാറിൽ ചേരുന്ന പോല്‍
നീലാംബരി രാഗമോടെ
കണ്ണി സ്വരങ്ങളെന്നിൽ നിറഞ്ഞു പുല്ലാങ്കുഴൽ വിളിക്കുമ്പോൾ
പുൽകീടുംഈറൻ കൈ വിരൽ

ഹൂം...

ദേവ് ജ്യോതി മിശ്ര പാടുന്ന ഭാഗം കൂടി എഴുതാമോ?
ReplyDelete