അലയും കാറ്റിന്‍ ഹൃദയം
അരയാല്‍ കൊമ്പില്‍ തേങ്ങി
ഓല പുടവ തുമ്പില്‍
പാടം കണ്ണിരൊപ്പി
രാമായണം കേള്‍ക്കാതെയായി
പൊന്‍ മൈനകള്‍ മിണ്ടാതെയായി
ഓഓഓഓഓഓഓഓഓഒ ............. [ അലയും ]
പൈക്കിടാവേങ്ങി നിന്നു
പാല്‍മണം വീണലിഞ്ഞു [2 ]
യാത്രയായി ഞാറ്റുവേലയും ആത്മസൌഹൃദം നിറഞ്ഞൊരു സൂര്യനും
ഓഓഓഓഓഓഓഓഓഒ....
വൈദേഹി പോകയായി
വനവാസ കാലമായി
രാമരാജധാനി വീണ്ടും ശൂന്യമായി വിമൂകയായി സരയു നദി
ഓഓഓഓഓഓഓഓഓ [ അലയും ] ....
അരയാല്‍ കൊമ്പില്‍ തേങ്ങി
ഓല പുടവ തുമ്പില്‍
പാടം കണ്ണിരൊപ്പി
രാമായണം കേള്‍ക്കാതെയായി
പൊന്‍ മൈനകള്‍ മിണ്ടാതെയായി
ഓഓഓഓഓഓഓഓഓഒ ............. [ അലയും ]
പൈക്കിടാവേങ്ങി നിന്നു
പാല്‍മണം വീണലിഞ്ഞു [2 ]
യാത്രയായി ഞാറ്റുവേലയും ആത്മസൌഹൃദം നിറഞ്ഞൊരു സൂര്യനും
ഓഓഓഓഓഓഓഓഓഒ....
വൈദേഹി പോകയായി
വനവാസ കാലമായി
രാമരാജധാനി വീണ്ടും ശൂന്യമായി വിമൂകയായി സരയു നദി
ഓഓഓഓഓഓഓഓഓ [ അലയും ] ....
No comments:
Post a Comment