ഒരു കുഞ്ഞു പൂവിന്‍റെ ഇതളില്‍ നിന്നൊരുതുള്ളി...
മധുരമെന്‍ ചുണ്ടില്‍ പോഴിഞ്ഞുവെങ്കില്‍...
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്‍റെ...
തളിര്‍ മെത്ത നീയോ വിരിച്ചുവെങ്കില്‍..
എന്‍റെ തപസ്സിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍...
എന്‍റെ തപസ്സിന്‍റെ പുണ്യം തളിര്‍ത്തുവെങ്കില്‍...
കുടവുമായി പോകുന്നോരമ്പാടി മുകില്‍...
എന്‍റെ ഹൃദയത്തില്‍ അമൃതം തളിക്കുകില്ലേ..
പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്‍റെ...
പല്ലവി നീ സ്വയം പാടുകില്ലേ...
കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ...
കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ...
എവിടെയോ കണ്ടു മറന്നൊരാ മുഖം...
ഇന്ന് ധനുമാസ ചന്ദ്രനായി തീര്‍ന്നതല്ലേ...
കുളിര്‍കാറ്റു താഴുകുന്നോരോര്‍മതന്‍ പരിമളം...
പ്രണയമായി പൂവിട്ടു വന്നതല്ലേ..
നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ...
നിന്‍റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ...
തളിര്‍ വിരല്‍ തൂവലാല്‍ നീയെന്‍ മനസിന്‍റെ..
താമര ചെപ്പു തുറന്നുവെങ്കില്‍..
അതിനുള്ളില്‍ മിന്നുന്ന കൌതുകും..
ചുംബിച്ചിട്ടനുരാഗമെന്നും മോഴിഞ്ഞുവെങ്കില്‍..
അതു കേട്ടു സ്വര്‍ഗം വിടര്‍ന്നു വെങ്കില്‍..

No comments:
Post a Comment